Surprise Me!

ദിലീപും കാവ്യയും ആദ്യം പോയത് ഇങ്ങോട്ട് | Oneindia Malayalam

2017-10-04 1,046 Dailymotion

Dileep Visited Advocate Raman Pillai in his house <br /> <br /> <br />ജയിലില്‍ നിന്ന് 85 ദിവസത്തിന് ശേഷമാണ് ദിലീപ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. ദിലീപിന് പുറത്തിറങ്ങാന്‍ സഹായിച്ചത് അഡ്വ. ബി രാമന്‍പിള്ളയുടെ ശക്തമായ വാദങ്ങളാണ്. അതുകൊണ്ട് തന്നെ ദിലീപും ഭാര്യ കാവ്യാമാധവനും ബുധനാഴ്ച ആദ്യം പോയതു അദ്ദേഹത്തെ കാണാനാണ്.

Buy Now on CodeCanyon